പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം:യുവാവിന് ശിക്ഷ വിധിച്ച്‌ കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 23 കാരന് ആറു വര്‍ഷം തടവും പിഴയും. കമ്ബളക്കാട്, കണിയാംപറ്റ ചിറ്റൂര്‍ ഉന്നതിയിലെ സിജിത്ത് എന്ന യുവാവിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് … Continue reading പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം:യുവാവിന് ശിക്ഷ വിധിച്ച്‌ കോടതി