കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ‘സുരക്ഷാമിത്രം’ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ തടയുകയും, അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്ത് ‘സുരക്ഷാമിത്രം’ എന്ന പുതിയ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. … Continue reading കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ‘സുരക്ഷാമിത്രം’ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്