സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ടുദിവസമായി ഇടിവ് തുടരുന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. രണ്ടു ദിവസത്തിനിടെ പവന്‌ 760 രൂപ കുറഞ്ഞു. ശനിയാഴ്ച മുതലാണ് വില താഴാന്‍ തുടങ്ങിയത്. വെള്ളിയാഴ്ച 75,760 രൂപയെന്ന റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വര്‍ണവില … Continue reading സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ടുദിവസമായി ഇടിവ് തുടരുന്നു