തൊഴിലുറപ്പ് പദ്ധതി അഴിമതി; ഓഡിറ്റിങ് ഇല്ലാത്തത് തട്ടിപ്പിന് കളമൊരുക്കി

മാനന്തവാടി: തൊഴിൽ ഉറപ്പ് പദ്ധതിയിലെ ഓഡിറ്റിംഗ് സംവിധാനത്തിലെ പോരായ്മകൾ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിന് വഴിയൊരുക്കുന്നുവെന്നാരോപണം ഉയരുന്നു. പേരിന് മാത്രം നടക്കുന്ന സോഷ്യൽ ഓഡിറ്റിംഗ് നടപടികൾ ഫലപ്രദമല്ലെന്ന വിമർശനവും ശക്തമാണ്.തൊണ്ടർനാട് … Continue reading തൊഴിലുറപ്പ് പദ്ധതി അഴിമതി; ഓഡിറ്റിങ് ഇല്ലാത്തത് തട്ടിപ്പിന് കളമൊരുക്കി