കേരളത്തിൽ വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട … Continue reading കേരളത്തിൽ വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്