പനങ്കണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ അധ്യാപക നിയമനം

പനങ്കണ്ടി ഗവ. ഹയർ സെക്കന്ററി സ്കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

അസല്‍ സർട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ എന്നിവ സഹിതം ഓഗസ്റ്റ് 13ന് രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.ഫോണ്‍: 9495186493.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top