നടവയലില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു

വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സെന്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിയായ ഋഷികേശാണ് മരിച്ചത്. വീട്ടിൽ നിന്നും പുറത്തുപോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖാവസ്ഥയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top