താമരശ്ശേരി ചുരം വഴിയാത്രക്കാർ കുറ്റ്യാടി ചുരം വഴി സഞ്ചരിക്കണമെന്ന് നിർദേശം

താമരശ്ശേരി ചുരം കയറുന്ന വാഹനങ്ങൾക്കായി പോലീസ് യാത്രാമാറ്റ നിർദേശം നൽകി. താമരശ്ശേരി ചുങ്കത്തിൽ നിന്ന് തിരിഞ്ഞ് പേരാമ്പ്ര-കുറ്റ്യാടി ചുരം വഴി വാഹനങ്ങൾ സഞ്ചരിക്കണമെന്ന് നിർദേശത്തിലാണ് അറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top