മലിനജലത്തില്‍ നിന്നും അകലം പാലിക്കൂ, ജീവന്‍ സുരക്ഷിതമാക്കൂ! അമീബിക് മസ്തിഷ്കജ്വരം തടയാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍!

അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നത് തടയാൻ ആരോഗ്യവകുപ്പ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ എന്നിവയില്‍ മുങ്ങി കുളിക്കുന്നത് ഒഴിവാക്കണമെന്ന് വകുപ്പിന്റെ മുന്നറിയിപ്പ്.പൊതു … Continue reading മലിനജലത്തില്‍ നിന്നും അകലം പാലിക്കൂ, ജീവന്‍ സുരക്ഷിതമാക്കൂ! അമീബിക് മസ്തിഷ്കജ്വരം തടയാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍!