ബെവറേജ്സ് ഷോപ്പുകൾക്ക് ചെറിയ ഇടവേള; തുറക്കുന്നത് പിന്നീട് മാത്രം

സംസ്ഥാനത്തെ ബെവറേജസ് ഔട്ട്ലെറ്റുകൾ നാളെ (സെപ്റ്റംബർ 30) രാത്രി 7 മണിവരെ മാത്രം പ്രവർത്തിക്കും. അർദ്ധവാർഷിക സ്റ്റോക്ക് ക്ലിയറൻസ് നടപടികളുടെ ഭാഗമായി വൈകിട്ട് ശേഷമുള്ള വിൽപ്പന നിർത്തിവയ്ക്കുകയാണ്. … Continue reading ബെവറേജ്സ് ഷോപ്പുകൾക്ക് ചെറിയ ഇടവേള; തുറക്കുന്നത് പിന്നീട് മാത്രം