സിബിഎസ്‌ഇ 10,12 പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം?; റിസല്‍ട്ട് എങ്ങനെ പരിശോധിക്കാം?

ഇന്ത്യയിലും വിദേശത്തുമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ കാത്തിരിക്കുന്ന സിബിഎസ്‌ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കപ്പെടുമെന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത വ്യാഴാഴ്ചയ്ക്കകം ഫലം

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

പ്രസിദ്ധീകരിക്കപ്പെടാനിടയുണ്ടെന്നാണ് സൂചന. മാര്‍ച്ച് 18 ന് പത്താം ക്ലാസ് പരീക്ഷയും, ഏപ്രില്‍ 4 ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയും പൂര്‍ത്തിയായിരുന്നു. അവസാന പരീക്ഷയ്ക്കുശേഷം 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ ഫലം പ്രഖ്യാപിക്കുകയാണ് പതിവ്.ഈ അധ്യയന വര്‍ഷം ഇന്ത്യയിലുടനീളവും വിദേശ കേന്ദ്രങ്ങളിലുമായി ഏകദേശം 44 ലക്ഷം വിദ്യാര്‍ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. പത്താം ക്ലാസില്‍ 24.12 ലക്ഷം പേര്‍ പരീക്ഷ എഴുതിയപ്പോള്‍, പന്ത്രണ്ടാം ക്ലാസില്‍ 17.88 ലക്ഷം പേര്‍ പരീക്ഷയെഴുതുകയായിരുന്നു.ഫലം പരിശോധിക്കുന്നതിനായി CBSE www.cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഡി1. www.cbse.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക2. ഹോംപേജില്‍ ‘Result’ വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക3. ക്ലാസ് 10 അല്ലെങ്കില്‍ ക്ലാസ് 12 തിരഞ്ഞെടുക്കുക4. രോള്‍ നമ്ബര്‍, സ്‌കൂള്‍ നമ്ബര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയതി എന്നിവ നല്‍കുക5. ‘Submit’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക6. ഫലം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിന് ശേഷം PDF രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുക

ജിലോക്കറിലും ഫലമുണ്ടാകുമെന്ന് അറിയിച്ചു. ഫലം ഓണ്‍ലൈനായി പരിശോധിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ:

1. www.cbse.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക2. ഹോംപേജില്‍ ‘Result’ വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക3. ക്ലാസ് 10 അല്ലെങ്കില്‍ ക്ലാസ് 12 തിരഞ്ഞെടുക്കുക4. രോള്‍ നമ്ബര്‍, സ്‌കൂള്‍ നമ്ബര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയതി എന്നിവ നല്‍കുക5. ‘Submit’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക6. ഫലം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിന് ശേഷം PDF രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുക1. www.cbse.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക2. ഹോംപേജില്‍ ‘Result’ വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക3. ക്ലാസ് 10 അല്ലെങ്കില്‍ ക്ലാസ് 12 തിരഞ്ഞെടുക്കുക4. രോള്‍ നമ്ബര്‍, സ്‌കൂള്‍ നമ്ബര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയതി എന്നിവ നല്‍കുക5. ‘Submit’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക6. ഫലം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിന് ശേഷം PDF രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുക

1. http://www.cbse.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക2. ഹോംപേജില്‍ ‘Result’ വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക3. ക്ലാസ് 10 അല്ലെങ്കില്‍ ക്ലാസ് 12 തിരഞ്ഞെടുക്കുക4. രോള്‍ നമ്ബര്‍, സ്‌കൂള്‍ നമ്ബര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയതി എന്നിവ നല്‍കുക5. ‘Submit’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക6. ഫലം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിന് ശേഷം PDF രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top