വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് മരിച്ചു

മേപ്പാടി: വയനാട്ടിലെ തൊള്ളയിരം കണ്ടിയിൽ സ്‌കൂൾ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് ദാരുണമായി മരിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

മലപ്പുറം അകമ്പാടം സ്വദേശി നിഷ്മ (15) ആണ് മരണപ്പെട്ടത്. ടെൻ്റ് ഗ്രാമിൽ നിന്നാണ് അപകടമുണ്ടായത്.പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. തകർന്നുവീണത് വിനോദസഞ്ചാരികൾ താൽക്കാലികമായി താമസിച്ചിരുന്ന ഷെഡാണ്. അനുമതിയില്ലാതെ ഈ താമസ സൗകര്യം ഒരുക്കിയിരുന്നുവെന്ന സൂചനയുണ്ട്.സഹപാഠികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംഭവിച്ചത് അതീവ ദുഃഖകരവും ഞെട്ടലുമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top