തിരികെ വരുമോ ആ കൊറോണകാലം?; ഏഷ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപകമാകുന്നു

ഏഷ്യൻ രാജ്യങ്ങളിൽ കൊവിഡ് വീണ്ടും വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായി ആരോഗ്യവിഭാഗങ്ങൾ.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഹോങ്കോങ്, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും പുതിയ തരംഗം കൂടുതലായി ബാധിച്ചിരിക്കുന്നത്. അതേസമയം, സാധ്യതകളെ തുടർന്ന് എല്ലാ രാജ്യങ്ങളിലും ആരോഗ്യ വകുപ്പ് ശക്തമായ ജാഗ്രത നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.സിംഗപ്പൂരിൽ ഈ മാസം മാത്രം 14,200 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് ഔദ്യോഗിക വിവരങ്ങൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തോളം കേസുകൾ വർധിച്ചതായി അധികൃതർ അറിയിച്ചു. ഹോങ്കോങിലും പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയതായി ആരോഗ്യ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top