ജില്ലയിൽ മഴ ശക്തമായതിനാൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
പൊതുജനങ്ങൾക്ക് കൺട്രോൾ റൂം നമ്പറിൽ 9496048343 ബന്ധപ്പെടാം.
മറ്റ് നമ്പറുകൾ
സെക്രട്ടറി 9495411248
അസിസ്റ്റൻ്റ് സെക്രട്ടറി 8075027461 പ്രസിഡന്റ് 9048016432
വൈസ് പ്രസിഡന്റ് 8113061368
സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ 7034262459
കാവുംമന്ദം വില്ലേജ് ഓഫീസ് 9400438036
തരിയോട് വില്ലേജ് ഓഫീസ് 9496219295