മരത്തടി ദേഹത്ത് വീണ് യുവാവിന് ദാരുണന്ത്യം

വാളാട് സ്വദേശി ജോബിഷ് എന്ന യുവാവാണ് മരിച്ചത്. ജോലി സമയത്ത് മരത്തടി അപ്രതീക്ഷിതമായി ദേഹത്ത് വീഴുകയായിരുന്നു അപകടത്തിന് കാരണം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഗുരുതരമായി പരിക്കേറ്റ ജോബിഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top