കമ്പളക്കാട് ടൗൺ സമീപം രാവിലെ നടന്ന വാഹനാപകടത്തിൽ 19കാരിയായ യുവതി മരണപ്പെട്ടു. പുത്തൻ തൊടുകവീട്ടിൽ ദിൽഷാന ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
രാവിലെ പാലു വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ ദിൽഷാനയെ ക്രൂയിസ് ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രാവിലെ 7.30ഓടെയാണ് സംഭവം നടന്നത്.