മുത്തങ്ങ മുറിയന്‍കുന്ന് പ്രദേശത്തെ വയലില്‍ കാട്ടാനയെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ചലനം. ലീസ് ഭൂമിയിലായിരുന്നു ആനയുടെ ജഡം കണ്ടെത്തിയത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഫേന്സിംഗില്‍ നിന്നും വൈദ്യുത ഷോക്ക് ലഭിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ മരണകാരണം ഉറപ്പാക്കാനാകൂ. നിലവില്‍ വനവകുപ്പും പൊലീസും ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.