കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഭവനം ഫൗണ്ടേഷനില്‍ താല്‍ക്കാലിക ജോലി ലഭിക്കാനുള്ള അവസരം. ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 7ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. താത്കാലിക അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്കാണ് നിയമനം, പ്രതിദിനം 800 രൂപ വേതനമായിരിക്കും. അപേക്ഷകര്‍ എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം.