കേരളത്തില്‍ ബലിപെരുന്നാള്‍ അവധി ശനിയാഴ്ച മാത്രം

ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവിട്ടു. ആദ്യമായി പ്രഖ്യാപിച്ച പ്രകാരം വെള്ളിയാഴ്ചയാണ് അവധിയുണ്ടായിരുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

എന്നാല്‍ ഈ തീരുമാനം പിന്‍വലിച്ച്‌ അവധി ശനിയാഴ്ചയിലേക്ക് മാറ്റിയതായി അറിയിപ്പിലുണ്ട്.സംസ്ഥാനത്ത് ഒരുഭാഗം ജനങ്ങൾ വെള്ളിയാഴ്ചയും മറ്റൊരു വിഭാഗം ശനിയാഴ്ചയും പെരുന്നാള്‍ ആഘോഷിക്കുന്നതിനാല്‍ രണ്ട് ദിവസവും അവധി അനുവദിക്കണമെന്ന ആവശ്യവുമുണ്ടായിരുന്നു. എന്നാൽ സർക്കാർ ഒരു ദിവസത്തെ മാത്രം അവധിയാണ് അനുവദിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top