താമരശ്ശേരി ചുരത്തിൽ ഇന്ന് രാത്രി 7 മണിമുതൽ അനാവശ്യ പാർക്കിംഗും കൂട്ടം കൂടലിനും നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി പോലീസ് അറിയിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
യാത്ര ചെയ്യുന്നവർ ഈ അറിയിപ്പ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.