സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച വലിയതോതിലുള്ള കനത്ത ഇടിവിന് ശേഷവും തിങ്കളാഴ്ച പവന് 200 രൂപ കൂടി വില കുറഞ്ഞു. ഇപ്പോള്‍ ഒരു പവന്റെ വില 71,640 രൂപയായി, ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,955 രൂപയായാണ്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
വില നിലവിലുള്ളത്.തുടര്‍ച്ചയായ വര്‍ധനവിനെത്തുടര്‍ന്ന് 73,000 രൂപ കടന്നിരുന്ന സ്വര്‍ണവില, ശനിയാഴ്ച മാത്രം 1200 രൂപ കുറഞ്ഞ് വലിയ ചുവടുവച്ചിരുന്നു. പിന്നീട് ഇന്നും വില കുറയുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി.