🏫 ഹൈസ്കൂൾ വിഭാഗം നിയമനങ്ങൾ
കാട്ടിക്കുളം – Govt. Higher Secondary Schoolമലയാളം, tailoring, അറബിക് വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപക ഒഴിവുകൾ.കൂടിക്കാഴ്ച: ജൂൺ 11 രാവിലെ 10 മണിക്ക്
മെ പ്പാടി – റിപൺ ജി.എച്ച്.എസ്എച്ച്എസ്ടി ഇംഗ്ലീഷ് അധ്യാപക നിയമനം.കൂടിക്കാഴ്ച: ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ക ണിയാമ്പറ്റ – Govt. HSSപാർട്ട്ടൈം അറബിക് (HST) അധ്യാപക നിയമനം – ദിവസവേതന അടിസ്ഥാനത്തിൽ.കൂടിക്കാഴ്ച: ബുധനാഴ്ച രാവിലെ 11ന്,ഫോൺ: 9746308447
സുൽത്താൻ ബത്തേരി – ചേനാട് ഗവ. ഹൈസ്കൂൾമലയാളം, ഹിന്ദി (HST), അറബിക് (ജൂനിയർ) ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ഹൈസ്കൂൾ ഒഴിവുകൾ (ദിവസവേതന നിയമനം).കൂടിക്കാഴ്ച: ബുധനാഴ്ച രാവിലെ 10ന്
📚 യു.പി. വിഭാഗം നിയമനങ്ങൾ
കാട്ടിക്കുളം – Govt. Higher Secondary Schoolയുപിഎസ്ടി (ഹിന്ദി) നിയമനം.കൂടിക്കാഴ്ച: ജൂൺ 11 രാവിലെ 10 മണിക്ക്സുൽത്താൻ
ബത്തേരി – ചേനാട് ഗവ. ഹൈസ്കൂൾയു.പി. ഹിന്ദി (ജൂനിയർ) തസ്തികയിൽ ദിവസവേതന നിയമനം.കൂടിക്കാഴ്ച: ബുധനാഴ്ച രാവിലെ 10ന്
പ ന മരം – Govt. Higher Secondary Schoolയുപിഎസ്ടി താൽക്കാലിക നിയമനം.കൂടിക്കാഴ്ച: ബുധനാഴ്ച രാവിലെ 10.30ന്—
🔤 എൽ.പി. വിഭാഗം നിയമനങ്ങൾ
കാട്ടിക്കുളം – Govt. Higher Secondary Schoolഎൽപിഎസ്ടി (മലയാളം / ഇംഗ്ലീഷ്) ഒഴിവ്.കൂടിക്കാഴ്ച: ജൂൺ 11 രാവിലെ 10 മണിക്ക്
ബത്തേരി – ചേനാട് ഗവ. ഹൈസ്കൂൾഎൽപിഎസ്ടി, എൽപി അറബിക് (ജൂനിയർ) ദിവസവേതന നിയമനം.കൂടിക്കാഴ്ച: ബുധനാഴ്ച രാവിലെ 10ന്
പലയണ – Govt. LP Schoolപ്രീപ്രൈമറി അധ്യാപക ഒഴിവ്.അഭിമുഖം: ബുധനാഴ്ച രാവിലെ 10ന്—
🎽 മറ്റ് നിയമനങ്ങൾ
മേപ്പാടി – റിപൺ ജി.എച്ച്.എസ്എഫ്ടിഎം (ഫിസിക്കൽ എഡ്യുക്കേഷൻ) നിയമനം.കൂടിക്കാഴ്ച: ബുധനാഴ്ച രാവിലെ 11ന്