യാത്രക്കാരൻ ബസിൽ മരിച്ചനിലയിൽ

തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലാണ് യാത്രയ്ക്കിടെ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുനിന്ന് ബസ്സിൽ കയറിയ മധ്യവയസ്‌ക്ക യാത്രക്കാരനെയാണ്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ബത്തേരിയിലെത്തുമ്പോൾ മരണാവസ്ഥയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണെന്നാണ് സംഭവത്തിൽ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി, മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top