വീണ്ടും കടമെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍. 2000 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം

കേരള സർക്കാർ വീണ്ടും വലിയ തോതിൽ വായ്പയെടുക്കാൻ ഒരുങ്ങുന്നു. പൊതുവിപണിയിൽ നിന്നുള്ള കടപത്രങ്ങൾ മുഖേനയാണ് ഈ തുക കൈവരിക്കുക.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

പുതിയ പദ്ധതിയിൽ 2000 കോടി രൂപയുടെ വായ്പ എടുക്കാനാണ് തീരുമാനം. ഇതിനായി സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.ഇതിനോടകം കഴിഞ്ഞ മാസം സർക്കാർ 1000 കോടി രൂപ വായ്പയെടുത്തിരുന്നു. ക്ഷേമ പെൻഷൻ അടക്കമുള്ള കുടിശിക വിതരണം, വിവിധ സമൂഹക്ഷേമ ആവശ്യങ്ങൾ എന്നിവക്കായായിരുന്നു ആ വായ്പ. ഇപ്പോഴത്തെ കടമെടുപ്പും സമാന ആവശ്യങ്ങൾ നിറവേറ്റാൻ ആണ് ലക്ഷ്യമിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top