കടച്ചിക്കുന്ന് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

മൂപ്പൈനാട് കടച്ചിക്കുന്നിൽ ജനവാസ മേഖലയോട് ചേർന്ന് കാട്ടാനക്കൂട്ടം തിരിച്ചെത്തി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഇല്ലിച്ചുവട്ടിൽ ആണ് ആനകളുടെ സാന്നിധ്യം നാട്ടുകാർ ആദ്യം ശ്രദ്ധിച്ചത്. വിവരം ലഭിച്ച ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. പ്രദേശവാസികൾക്കും യാത്രക്കാര്ക്കും ജാഗ്രത നിർദേശിച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top