അഞ്ച് വയസ്സു തികഞ്ഞ കുട്ടികളുടെ ആധാർ ഇനി പുതുക്കണമെന്ന് നിർദ്ദേശം

കുട്ടിക്ക് അഞ്ച് വയസ്സ് തികഞ്ഞാൽ ആധാർ കാർഡ് പുതുക്കേണ്ടതുണ്ട്. അഞ്ച് വയസിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ, കുട്ടിക്ക് ഏഴ് വയസ്സാകുമ്പോഴും പുതുക്കിയില്ലെങ്കിൽ ആadhaാർ അസാധുവാകുമെന്ന്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി അറിയിച്ചു. ഈ ഘട്ടത്തിൽ കുട്ടിയുടെ കണ്ണ്, വിരലടയാളം, ഫോട്ടോ എന്നിവ ആധാറിൽ ചേർക്കണം. രക്ഷിതാക്കൾക്ക് സമീപത്തുള്ള ആധാർ സേവാ കേന്ദ്രത്തിലോ അക്ഷയകേന്ദ്രത്തിലോ ചെന്നു പുതുക്കൽ നടത്താം. ആധാർ അപ്ഡേറ്റ് ചെയ്യേണ്ട സമയത്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top