മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. 101-ാം വയസ്സിലാണ് ഭരണചക്രത്തിലെ നീണ്ട ജീവിതം അവസാനിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഹൃദയാഘാതത്തെ തുടർന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് മരണം സംഭവിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിൽ ദീർഘകാലം ആഘോഷമായി നിലനിന്നിരുന്ന നേതാവിന്റെ വിടവാങ്ങൽ കേരളം അനുഭവപ്പെടുന്ന വലിയൊരു നഷ്ടമായി മാറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top