സംസ്ഥാന ആസൂത്രണ ബോർഡില്‍ ഒഴിവുകള്‍

സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പ്ലാൻസ്പേസ് 2.0 പദ്ധതി നടത്തിപ്പിനായി വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി http://www.cmdkerala.gov.in സന്ദർശിക്കുക.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top