സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ ഉയരത്തില്‍. ഇന്ന് പവന് 160 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 75,200 രൂപയിലെത്തി. ജൂലൈ 23ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡും ഇതോടെ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

മറികടന്നു.ഗ്രാമിന് 20 രൂപ വർദ്ധിച്ചു – നിലവിലെ വില 9,400 രൂപ. കഴിഞ്ഞ ദിവസങ്ങളിൽ വില താഴ്ന്നു 74,000 രൂപയ്ക്ക് താഴെ പോയെങ്കിലും, വീണ്ടും കുതിച്ചുയരുകയായിരുന്നു. ഈ മാസം ആദ്യം 73,200 രൂപയിലായിരുന്നു പവന്‍ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1,800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
