പെൻഷൻ മസ്റ്ററിങ്‌ : അവസാന തിയ്യതി നീട്ടി

സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾക്കായി പെൻഷൻ മസ്റ്ററിങ് നടപടിയുടെ അവസാന തീയതി സർക്കാർ നീട്ടി. ഇനി 2025 സെപ്റ്റംബർ 10 വരെയാണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. ഇതുവരെ നടപടിക്രമം പൂർത്തിയാക്കാത്തവർ എത്രയും പെട്ടെന്ന് മസ്റ്ററിങ് നടത്തണമെന്ന് അധികൃതർ അറിയിച്ചു. കിടപ്പുരോഗികളും, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന ഗുണഭോക്താക്കൾക്കും ഹോം മസ്റ്ററിങ് സൗകര്യം ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top