Watch video :ബത്തേരി വീണ്ടും പുലി സാന്നിധ്യം; വനംവകുപ്പ് കാവലിൽ
സുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. പാട്ടവയല്‍ റോഡില്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിന് സമീപമുള്ള മതിലില്‍ നിന്ന് പറമ്പിലേക്ക് ചാടുന്ന പുലിയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ […]