ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്ക്; വിവിധ മേഖലകളിൽ പ്രവർത്തനം സ്തംഭിക്കും
തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ ആഹ്വാന പ്രകാരം 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ധരാത്രി 12 മണിക്ക് ആരംഭിക്കും. കേരളത്തില്‍ ഭരണ, പ്രതിപക്ഷ […]