വയനാട്ടുകാരിക്ക് വീണ്ടും ദേശീയ ഭാരവാഹിത്വം: മുസ്ലിം ലീഗ് സെക്രട്ടറിയായി ജയന്തി രാജൻ
മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറന്ന് വനിതകൾക്ക് ദേശീയ തലത്തിൽ സ്ഥാനമേറ്റു. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ലീഗിന്റെ ദേശീയ കൗൺസിൽ യോഗത്തിൽ […]