ഗവണ്‍മെന്റ് കോളജില്‍ ജോലി നേടാം; ക്ലര്‍ക്ക് മുതല്‍ സ്വീപ്പര്‍ വരെ ഒഴിവുകള്‍
തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജിൽ വിവിധ തസ്തികകളിൽ കരാര്‍ അടിസ്ഥാനത്തിൽ താല്‍ക്കാലിക നിയമനം നടത്തുന്നു. ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ്, വാച്ച്‌മാന്‍, സ്വീപ്പര്‍ […]