കനത്ത മഴയ്ക്ക് സാധ്യത…കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലവര്‍ഷം സംസ്ഥാന തീരം തൊടാനിരിക്കുന്നതിനാൽ, ഈ മഴ അതിന് മുന്നോടിയായി കാണപ്പെടുന്നു. ഇന്ന് മുതല്‍ വരുന്ന അഞ്ചു ദിവസത്തേക്കും […]