Kerala

Latest Kerala News and Updates

Kerala

ദുരന്തബാധിതര്‍ക്ക് സഹായമില്ല, ഹെലിപാഡിന് ധനം കണ്ടെത്തി – വി.ഡി. സതീശൻ

വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയെ പ്രതിപക്ഷം എതിർക്കുന്നു വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തം നടന്നിട്ട് എട്ടുമാസമായിട്ടും ദുരന്തബാധിതരുടെ പട്ടിക പോലും തയ്യാറാക്കാൻ സര്‍ക്കാരിന് സാധിച്ചില്ലെന്ന് […]

Kerala

പരിധി മറികടന്ന കടബാധ്യത! കേരളത്തിന്റെ ധനസ്ഥിതി ഗുരുതരമാകുന്നതായി പഠനം

കേരളത്തിന്റെ സഞ്ചിത കടം 4.81 ലക്ഷം കോടി രൂപയിലെത്തിയതായി പുതിയ പഠനം വ്യക്തമാക്കുന്നു. ധന ഉത്തരവാദിത്വ ബജറ്റ് നിര്‍വഹണ നിയമം 2003 പ്രകാരം ഒരു സംസ്ഥാനത്തിന്റെ കടം

Kerala

ബെവ്കോയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം;

ബെവ്കോ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തന സമയത്തില്‍ പുതുമയെത്തിക്കാന്‍ ഒരുങ്ങുന്നു. ഇനി മുതല്‍ റേഷന്‍ ഷോപ്പുകള്‍ പോലെ തന്നെ ബെവ്കോ ഔട്ട്‌ലെറ്റുകളും തിരക്ക് ഉള്ള സമയത്ത് രാത്രി 9 മണിക്ക്

Kerala

മസ്റ്ററിംഗ് പ്രശ്നം: ഒമ്പതു ലക്ഷം പേര്‍ക്ക് റേഷന്‍ നഷ്ടമാകുമോ? ഉപഭോക്താക്കളില്‍ ആശങ്ക

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തപ്പെട്ട റേഷന്‍ മസ്റ്ററിംഗിന് പിന്നാലെ സംസ്ഥാനത്തുടനീളം ഒമ്പതു ലക്ഷം ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡില്‍നിന്ന് ഒഴിവായി. ഈ മാസം മുതല്‍ റേഷന്‍ വിതരണം മസ്റ്ററിംഗ് നടത്തിയവർക്കുമാത്രം

Kerala

ഇലക്‌ട്രിക് വാഹന വിപ്ലവം: പെട്രോൾ പമ്പുകളുടെ ഭാവി പ്രതിസന്ധിയിലേക്കോ?

വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന രണ്ട് ലക്ഷം കടന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ ഇലക്‌ട്രിക് ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കാൻ ടാറ്റ മുന്നൊരുങ്ങുന്നു. 2027ഓടെ നാല് ലക്ഷം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ്

Kerala

ഓട്ടോറിക്ഷകളിൽ ‘സൗജന്യ യാത്ര’ സ്റ്റിക്കർ നിർബന്ധമില്ല; സർക്കാർ തീരുമാനം പിൻവലിച്ചു

ഓട്ടോറിക്ഷകളിൽ ‘മീറ്ററില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ നിർബന്ധമാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയിൽ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കൾ പ്രായോഗിക

Kerala

തൊഴിലാളി ക്ഷേമനിധി പെൻഷൻ വർധിപ്പിക്കും; ധനമന്ത്രി

വിവിധ തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ഈ സാമ്പത്തിക വർഷത്തിൽ തന്നെ കുടിശ്ശിക പരിഹരിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു. ക്ഷേമനിധി ബോർഡുകൾ

Kerala

വിപണിയിലെ മാറ്റങ്ങൾ: പ്രതീക്ഷയോടെ കര്‍ഷകര്‍

നിലവിലെ ആഗോള സാമ്പത്തിക അവസ്ഥയും വാണിജ്യ വ്യവഹാരങ്ങളും രൂപപ്പെടുത്തുന്ന വിപണിയിലെ പ്രധാന മാറ്റങ്ങൾ വ്യാപാര മേഖല അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. ചൈന-അമേരിക്ക വ്യാപാര സംഘർഷത്തിനിടെ ഇന്ത്യയുടെ ഇടപെടൽ,

Kerala

ജി.എസ്.ടി നിരക്കുകളിൽ മാറ്റം വരുന്നു; ഉപഭോക്താക്കൾക്ക് ആശ്വാസ പ്രതീക്ഷ

ജി.എസ്.ടി നിരക്കുകൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കുന്നു. നിലവിലുള്ള നികുതി ഘടന പുനഃപരിശോധിച്ച്, ചില മേഖലകളിൽ ഉപഭോക്താക്കൾക്ക് ആശ്വാസമൊരുക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ജി.എസ്.ടി

Kerala

“തുടർഭരണം എൽ.ഡി.എഫിന്; ഭരണതലപ്പത്ത് പിണറായി ഇല്ലെങ്കിൽ പ്രതിസന്ധിയുണ്ടാകും” – വെള്ളാപ്പള്ളി നടേശൻ

മൂന്നാംതവണയും കേരളത്തിൽ ഭരണത്തലപ്പത്ത് പിണറായി വിജയൻ തന്നെയായിരിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി അല്ലാതെ മറ്റാരെങ്കിലും ഭരണത്തിലേറിയാൽ ഭരണസംവിധാനം തകർന്നുപോകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Kerala

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പുതിയ നിയമങ്ങള്‍; മാറ്റങ്ങൾ പ്രാബല്യത്തിൽ

മോട്ടോർ വാഹന വകുപ്പ് വീണ്ടും പരിഷ്‌കാരങ്ങളുമായി ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിൽ മാറ്റം കൊണ്ടുവരുന്നു. മാസങ്ങൾക്ക് മുമ്പ് നടപ്പാക്കിയ ഭേദഗതികളിലാണ് പുതുക്കലുകൾ വരുത്തിയിരിക്കുന്നത്. റോഡിലെ സുരക്ഷയും ഗുണനിലവാരമുള്ള ഡ്രൈവിങും

Kerala

സിപിഎമ്മിൽ പുതുമുഖങ്ങൾക്ക് കൂടുതൽ സ്ഥാനം; നേതൃത്വ മാറ്റത്തിനൊരുങ്ങി

സിപിഎം പാർട്ടിയിൽ മൂന്നാംനിരയെ ഉയർത്തിയെടുക്കുന്ന നീക്കങ്ങളുടെ ഭാഗമായി, സംസ്ഥാനസമിതി തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പും നിർണ്ണായകമാകും. പാർട്ടി നേതൃത്വത്തിൽ പുതുമുഖങ്ങൾക്ക് ഇടം നൽകാനാണ് നീക്കം. വയനാട്ടിലെ വാർത്തകൾ

Kerala

വ്യാജ വെളിച്ചെണ്ണയുടെ വ്യാപനം കേരളത്തില്‍ അതിരൂക്ഷം

സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വിപണനം വര്‍ധിച്ചതായി കേരഫെഡ്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന എണ്ണകള്‍ക്ക് കേരഫെഡിന്റെ ‘കേര’ ബ്രാന്‍ഡിനെ അനുസ്മരിപ്പിക്കുന്ന പേരുകള്‍ നല്‍കി വിപണിയില്‍ ഇറക്കുകയാണെന്ന് കേരഫെഡ് ചെയര്‍മാന്‍

Kerala

കേരളത്തിന്റെ വികസന പദ്ധതികള്‍ മുന്നോട്ടു പോകുമോ? പ്രധാന ചര്‍ച്ചയ്ക്ക് കേന്ദ്ര ധനമന്ത്രി!

കേരളത്തിലെ വികസന പദ്ധതികള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി

Kerala

എഐ കാമറ ; നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കാതെയുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുന്നു!

എഐ കാമറകള്‍ പിടികൂടിയ ഗതാഗത നിയമലംഘനങ്ങളില്‍ ജില്ലയില്‍ പിരിച്ചുകിട്ടാനുള്ളത് 40 കോടിയിലധികം. 2023 ജൂണ്‍ മുതൽ 2024 ഫെബ്രുവരി അവസാനംവരെയുള്ള കാലയളവിലെ പിഴയാണ് ഇത്രയും തുകയായത്. ജില്ലയില്‍

Kerala

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്ക്? ഹൈക്കോടതി നിർദേശം ഇങ്ങനെ!

ഹൈക്കോടതി വിവാഹ സല്‍ക്കാരങ്ങളിലും പൊതുചടങ്ങുകളിലും പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ ഉപയോഗം ഒഴിവാക്കണമെന്ന് നിർദേശിച്ചു. പകരം പുനരുപയോഗയോഗ്യമായ ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സംസ്ഥാനത്തെ മാലിന്യ സംസ്കരണവുമായി

Kerala

വന്യജീവികളെ വെടിവെക്കാനാകില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര ബോർഡ്

വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി പ്രശ്‌നങ്ങൾ സൃഷ്ടിച്ചാൽ അവയെ വെടിവെക്കേണ്ടതില്ലെന്ന നിലപാട് തുടരുകയാണ് കേന്ദ്ര വന്യജീവി ബോർഡ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന പന്നി ഉൾപ്പെടെയുള്ള ചില മൃഗങ്ങളെ

Kerala

സൗജന്യ സേവനങ്ങൾ എല്ലായിടത്തും ആവശ്യമോ? മുഖ്യമന്ത്രിയുടെ നവകേരള രേഖയിൽ പുതിയ നിർദേശങ്ങൾ

സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള രേഖയിൽ പൊതുസേവനങ്ങൾ എല്ലാ വിഭാഗക്കാർക്കും സൗജന്യമായി നൽകുന്നതിനുള്ള നിലവിലെ നിലപാട് പുനഃപരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്. വരുമാനത്തിനനുസരിച്ച് ഉപഭോക്താക്കളെ വിഭാഗീകരിച്ച്

Kerala

കാൻസറിന് വാക്സിൻ കണ്ടെത്താൻ വൈകിയത് എന്തുകൊണ്ട്? റഷ്യയുടെ പുതിയ വാക്സിൻ ഫലപ്രദമാണോ?

റഷ്യ പുതുതായി ഒരു വാക്സിൻ വികസിപ്പിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, കാൻസർ വാക്സിനുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. കാൻസർ ബാധിതരായ റഷ്യൻ പൗരന്മാർക്ക് ഈ വാക്സിൻ ഉടൻ

Kerala

ചോദ്യപേപ്പർ ചോർച്ച ഗുരുതരമായ തെറ്റ്; പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കണം – ഹൈകോടതി

നന്നായി പഠിച്ച്‌ പരീക്ഷയെഴുതുന്ന വിദ്യാർഥികളെ വഞ്ചിക്കുന്ന നടപടിയാണ് ചോദ്യപേപ്പർ ചോർത്തലെന്ന് ഹൈകോടതി. പത്താം ക്ലാസ് ഓണം, ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനൽ വഴി ചോർത്തിയ കേസിൽ

Kerala

സ്വർണവിലയിൽ കുറവ് ;ഇന്നത്തെ വിപണി നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇളവ്. തുടർച്ചയായ വർദ്ധനവിന് ശേഷം ഇന്ന് പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ

Kerala

സംസ്ഥാനത്ത് റാഗിങ് തടയാൻ ശക്തമായ നടപടികൾ ആവശ്യമാണ്: ഹൈക്കോടതി

സംസ്ഥാനത്തെ റാഗിങ് സംഭവങ്ങൾക്കിടയിൽ ഹൈക്കോടതി ശക്തമായ ഇടപെടലുമായി. റാഗിങ് തടയാൻ കൂടുതൽ കർശന നടപടികൾ വേണമെന്ന് കോടതി വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങളിൽ പരിഷ്‌കരണം ആവശ്യമാണ് എന്ന നിർദേശവും

Kerala

കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതി ഉടൻ; ജീവനക്കാർക്ക് പ്രത്യേക പരിശീലനം

വൈദ്യുതി വിതരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി ഉടൻ സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ ആരംഭിക്കും. കരാർ നേടിയ കമ്പനിയിൽ നിന്ന് ഈ മാസം അവസാനത്തോടെ മീറ്ററുകൾ ലഭിക്കുമെന്ന് കരുതപ്പെടുന്നു.

Kerala

പിണറായിക്ക് പ്രത്യേക പരിഗണന? സംസ്ഥാന കമ്മിറ്റിയിലും പിബിയിലും തുടരാം!

കേരളത്തിലെ സിപിഎം നേതൃത്വത്തില്‍ പ്രധാനമാറ്റങ്ങളില്ല. മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും തുടരുമെന്നതാണ് സൂചന. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല, അതിനാല്‍ അദ്ദേഹത്തിന്

Kerala

കെഎസ്‌ആർടിസി ജീവനക്കാർക്ക് ഇനി മുതൽ സമയബന്ധിത ശമ്പളവും പെൻഷനും

കെഎസ്‌ആർടിസി ജീവനക്കാർക്ക് ഇനി മുതൽ പ്രതിമാസം ഒന്നാം തീയതിക്ക് ശമ്പളം ലഭിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് ക്രെഡിറ്റാകുമെന്നും അദ്ദേഹം അറിയിച്ചു.

Kerala

പെണ്‍കുട്ടികള്‍ക്ക് എച്ച്പിവി വാക്സിൻ സൗജന്യം

സംസ്ഥാനത്ത് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് ഗർഭാശയ ഗളാർബുദ പ്രതിരോധ വാക്സിൻ (HPV വാക്സി ൻ) സൗജന്യമായി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ

Kerala

ലഹരി വ്യാപനം തടയാൻ പുതിയ നീക്കം; സർക്കാർ എന്ത് ചെയ്യാനാണ് പദ്ധതിയൊരുക്കുന്നത്?

സര്‍ക്കാര്‍ ലഹരി വ്യാപനത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കും. വിദ്യാർത്ഥി-യുവജന സംഘടനകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കും സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവർക്കും പങ്കാളിത്തം ഉറപ്പാക്കുന്ന വിപുലമായ പദ്ധതിക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി

Kerala

പൊലീസ് സേവനം ഇനി ജനപരിശോധനയ്ക്ക്! പുതിയ സംവിധാനം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി പുതിയ പരാതി പരിഹാര സംവിധാനം നിലവിൽ വന്നു. ഈ സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം

Kerala

പരീക്ഷാ തിരക്കിന്റെ ചൂടിൽ കേരളം

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തുടക്കമായി. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉത്സാഹത്തോടെ പരീക്ഷയെത്തി. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc മാര്‍ച്ച് 26

Kerala

ഓട്ടോറിക്ഷകളിൽ നിരക്ക് മീറ്റർ നിർബന്ധം; മീറ്റർ പ്രവർത്തനക്ഷമമല്ലെങ്കിൽ നടപടി

മാർച്ച് ഒന്നുമുതൽ ഓട്ടോറിക്ഷകളിൽ നിരക്ക് മീറ്റർ നിർബന്ധമാക്കിയിരുന്നെങ്കിലും റോഡിലിറങ്ങി പരിശോധന നടത്തേണ്ടതില്ലെന്ന് മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കി. ഓട്ടോറിക്ഷകൾ ഫിറ്റ്നസ് ടെസ്റ്റിന് എത്തുമ്പോൾ മാത്രം മീറ്റർ പരിശോധന നടത്തുക

Kerala

തിരുനെല്ലിയിൽ കടുവയുടെ ആക്രമണം: പശുക്കിടാവിനെ കൊന്നു

തിരുനെല്ലി കോട്ടിയൂരിൽ വയലിൽ മേയാൻ വിട്ട പശുക്കിടാവിനെ കടുവ ആക്രമിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് കുതിരക്കോട് സ്വദേശിയായ നാഗേഷിന്റെ ഒരു മാസം പ്രായമായ പശുക്കിടാവിനെ കടുവയുടെ ആക്രമണം

Kerala

വിദ്യാഭ്യാസ വായ്‌പയ്ക്ക് ഡിജിറ്റൽ നിയന്ത്രണം; സബ്‌സിഡിയും അപേക്ഷയും ഇനി ഏകീകൃത രീതിയിൽ!

വിദ്യാഭ്യാസ വായ്പകളുടെ പ്രക്രിയ സുതാര്യമാക്കാനും തട്ടിപ്പുകൾ തടയാനുമുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നടപടികൾ പ്രാബല്യത്തിൽ വരുന്നു. വിദ്യാർത്ഥികൾക്ക് വേഗത്തിൽ വായ്പ ലഭ്യമാക്കുന്നതിനും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ

Kerala

കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി യുപിഐ പേയ്മെന്റ്!

കെ.എസ്.ആർ.ടി.സി ബസുകളിൽ ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ സേവനങ്ങൾക്കായി പുതിയ സംവിധാനമൊരുങ്ങുന്നു. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ടിക്കറ്റിങ് സംവിധാനമൊരുക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ പദ്ധതി വിവിധ

Kerala

സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പ്

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ്

Kerala

പാസ്പോർട്ട് നിയമം മാറ്റം: ആർക്കെല്ലാം ബാധകമാകും?

പുതിയ വിജ്ഞാപനപ്രകാരം 2023 ലോ അതിനു ശേഷമോ ജനിച്ചവരുടെ ജനനത്തിയതി തെളിയിക്കുന്നതിന്: 2023നു മുമ്പ് ജനിച്ചവര്‍ക്കുള്ള ജനനത്തിയതി തെളിയിക്കുന്നതിനായി ഹാജരാക്കാവുന്ന മറ്റു രേഖകള്‍: പാസ്പോർട്ടിന് അപേക്ഷിക്കാനും പുതുക്കാനുമായി

Kerala

വൈദ്യുതി ഉപഭോഗം കുതിക്കുന്നു: വേനലിന്റെ തീവ്രത കൂടുന്നതിനൊപ്പം പ്രശ്നങ്ങള്‍ കൂടി വരുന്നു

വേനല്‍ച്ചൂട് കനത്തു തുടങ്ങുമ്പോള്‍, ജനങ്ങള്‍ വിയര്‍ത്തൊലിക്കുന്നതിനൊപ്പം കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ (KSEB) ചങ്കിടിപ്പും കൂടുന്നു. ദിവസേന വൈദ്യുതി ഉപഭോഗം കുതിക്കുകയാണെന്ന് KSEB റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ

Kerala

എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും

നാളെ മുതൽ സംസ്ഥാനത്ത് എസ്‌എസ്‌എൽ‌സി, ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കും. രാജ്യവ്യാപകമായി 2964 പരീക്ഷാ കേന്ദ്രങ്ങളിൽ, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിൽ, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിൽ ആകെ 4,27,021

Kerala

പുണ്യ മാസത്തിന് തുടക്കം; സംസ്ഥാനത്ത് റമദാൻ വ്രതം ആരംഭിച്ചു

സംസ്ഥാനത്ത് വിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനത്തിന് തുടക്കം. ഇസ്ലാം മത വിശ്വാസികൾക്ക് ഈ മാസം ആത്മസംയമനത്തിന്റെയും സഹാനുഭൂതിയുടേയും വിശുദ്ധകാലമാണ്. സൂര്യോദയത്തിന് മുമ്പ് അത്താഴം കഴിച്ച്‌ വിശ്വാസികൾ വ്രതപ്രതിജ്ഞയെടുക്കും.

Kerala

മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ റമദാൻ ആരംഭം

കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി ദർശനപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേരള ഹിലാൽ കമ്മിറ്റി നാളെ റമദാൻ ഒന്നായി പ്രഖ്യാപിച്ചത്. വയനാട്ടിലെ

Kerala

സ്വർണവില വീണ്ടും താഴ്‌ന്നു; മാർച്ചിൽ ഇനിയും കുറയുമോ? ഇന്നത്തെ നിരക്ക് ഇതാണ്!

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറവിലേക്കാണ്. തുടർച്ചയായി നാലാം ദിവസമാണ് വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 65,000 രൂപയുടെ അടുക്കലെത്തിയ സ്വർണവില ഇപ്പോൾ 63,000 രൂപയിലെത്തിയിരിക്കുകയാണ്.

Kerala

വാണിജ്യ പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും ഉയർന്നു!

വാണിജ്യ പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം സിലിണ്ടറിന് ആറുരൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമില്ല. പുതുക്കിയ നിരക്കുപ്രകാരം സംസ്ഥാനത്ത് വാണിജ്യ

Kerala

സി.പി.എം. സംസ്ഥാന നേതൃത്വം പുതുക്കുന്നു; പ്രായപരിധി കർശനമാക്കും

സി.പി.എം. സംസ്ഥാന സമ്മേളനം പാർട്ടിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുന്നു. പാർട്ടി കേന്ദ്രനയപ്രകാരം, സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പ്രായപരിധി കർശനമായി നടപ്പാക്കും. 75 വയസിന് മുകളിലുള്ളവരെ സജീവ നേതൃത്വ

Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡിജിറ്റല്‍ ആര്‍.സി പ്രാബല്യത്തിൽ

സംസ്ഥാനത്ത് ഇന്ന് മുതല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സർട്ടിഫിക്കറ്റ് (ആര്‍.സി) ഡിജിറ്റൽ ആക്കുന്നു. ഗതാഗത വകുപ്പിന്റെ പുതിയ തീരുമാന പ്രകാരം, ആവശ്യമുള്ളവർക്ക് ഡിജിറ്റൽ ആര്‍.സി പ്രിന്റ് ചെയ്ത് ഉപയോഗിക്കാം.

Kerala

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ക്ഷേമത്തിന് പുതിയ നടപടികൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജോലിയിലെ സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി മന്ത്രിതല നിർദ്ദേശമെത്തി. മിനിസ്ടീരിയൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരെ പുനർവിന്യസിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാർ അറിയിച്ചു. ഇത് സംബന്ധിച്ച് സി.എം.ഡി

Kerala

ഗ്രോത്ത് ഹോർമോൺ ചികിത്സയ്ക്ക് കെയര്‍ പദ്ധതിയിലൂടെ തുടക്കം!

തിരുവനന്തപുരം: അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് പുതിയ തലത്തിലേക്ക് കടന്ന് സംസ്ഥാന സര്‍ക്കാര്‍. കെയര്‍ പദ്ധതിയുടെ ഭാഗമായി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്‌) ചികിത്സ സൗജന്യമായി ആരംഭിച്ചതായി ആരോഗ്യ വകുപ്പ്

Kerala

സ്വർണ വില ഇടിയുമോ? ഭൂമിക്കടിയിലെ നിക്ഷേപങ്ങൾ കണ്ടെത്താനുള്ള ശാസ്ത്രജ്ഞരുടെ പുതിയ വിപ്ലവകരമായ സംരംഭം!

സ്വർണ്ണത്തിന്റെ ലഭ്യത കുറയുന്നതോടെ അതിന്റെ വില ഉയരുന്നതിനാണ് ഇന്നത്തെ സ്ഥിതിഗതികൾ. ഭൂമിയുടെ ഉപരിതലത്തിന് സമീപം കണ്ടെത്താവുന്ന സ്വർണ്ണ ഖനനം നൂറ്റാണ്ടുകൾക്ക് മുൻപേ ആരംഭിച്ചുവെങ്കിലും, പുതിയ പഠനങ്ങൾ പ്രകാരം

Kerala

നികുതി വിഹിതം കുറയ്ക്കാനുള്ള നീക്കം: കേന്ദ്ര-സംസ്ഥാന ബന്ധം കടുത്ത പ്രതിസന്ധിയിലേക്ക്?

കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം കുറയ്ക്കാനുള്ള നിർദേശം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc നിലവിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം

Kerala

പുണ്യമായ റമദാൻ മാസം വരവായി; ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപവാസാരംഭ തീയതി എപ്പോൾ?

റമദാൻ ഇസ്ലാമിക വിശ്വാസപ്രകാരം ഏറ്റവും പുണ്യവും ആത്മീയവുമായ മാസമായി കണക്കാക്കപ്പെടുന്നു. ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ മാസത്തിൽ ലോകമെമ്പാടുമുള്ള മുസ്ലിംകൾ ഉപവാസം അനുഷ്ഠിച്ച് ആത്മീയ

Kerala

അനധികൃത കൊടിമരങ്ങൾ നിരോധിച്ച് ഹൈക്കോടതി; നീക്കംചെയ്യാൻ നിർദേശം

പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും നിയമാനുമതിയില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ച അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നയം സർക്കാർ ആറുമാസത്തിനകം തയ്യാറാക്കണമെന്ന് ജസ്റ്റിസ് ദേവൻ

Kerala

ആന എഴുന്നള്ളിപ്പ്: വെടിക്കെട്ട് നടക്കുന്നിടത്തേക്ക് കൊണ്ടുപോകുന്നതിൽ ഹൈക്കോടതി വീണ്ടും വിമർശനം

ഹൈക്കോടതി വീണ്ടും ആന എഴുന്നള്ളിപ്പുകൾക്കെതിരേ വിമർശനം ഉയർത്തി. വെടിക്കെട്ട് നടക്കുന്നിടങ്ങളിലേക്ക് ആനകളെ കൊണ്ടുപോകുന്നതിന്റെ പ്രായോഗികത questioned ചെയ്യപ്പെട്ടപ്പോള്‍, ആനകളുടെ സുരക്ഷയും ക്ഷേമവും പ്രധാന പരിഗണനയായി. വയനാട്ടിലെ വാർത്തകൾ

Scroll to Top