ക്യാൻസർ മരുന്നുകൾക്ക് വില കുറയും; ഓങ്കോളജി പാർക്ക് നിലവിൽ വരുന്നതോടെ – പി രാജീവ്
തിരുവനന്തപുരം: ഓങ്കോളജി പാർക്ക് നിലവിൽ വരുന്നതോട് കൂടി കാൻസർ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാകും എന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. […]