ഐഐഎം കോഴിക്കോട് മള്‍ട്ടി സ്‌കില്‍ഡ് സ്റ്റാഫ് നിയമനം; ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം
ഐഐഎം കോഴിക്കോടില്‍ മള്‍ട്ടി സ്‌കില്‍ഡ് സപ്പോര്‍ട്ട് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കരാർ അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണിത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ആഗസ്റ്റ് 28 […]