വിദവയായ സഹോദരിക്കും ഇനി നഷ്ടപരിഹാരാവകാശം; സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി
തൊഴിലാളികളുടെ മരണാനന്തര നഷ്ടപരിഹാരത്തിന് അർഹരായ ആശ്രിതരുടെ പട്ടികയിൽ പ്രായപൂർത്തിയായ വിധവയായ സഹോദരികളെയും ഉൾപ്പെടുത്തണമെന്ന സുപ്രധാന നിർദേശം സുപ്രീം കോടതി നൽകി. ജസ്റ്റിസ് രാജേഷ് ബിന്ദൽ അധ്യക്ഷനായ ബെഞ്ചാണ് […]


























