Wayanad

To Know all the latest news in Wayanad

Wayanad

തലപ്പുഴയിൽ കടുവയുടെ സാന്നിധ്യം വീണ്ടും; ജാഗ്രതാ നിർദേശം

തലപ്പുഴ :മിൽക് സൊസൈറ്റിക്ക് സമീപത്തുള്ള സ്വകാര്യ സ്ഥലത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയതോടെ പ്രദേശത്ത് ആശങ്ക പരന്നു. ഇന്ന് രാവിലെയാണ് നാട്ടുകാർ കാൽപാടുകൾ കണ്ടത്. *വയനാട്ടിലെ വാർത്തകൾ തൽസമയം […]

Wayanad

വായ്പ മാത്രം അനുവദിച്ചു; കേന്ദ്ര നടപടിക്കെതിരെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരും മന്ത്രിയും പ്രതിഷേധത്തിൽ

നിരന്തരപ്രതിഷേധം ശക്തമാകുന്നു; വയനാട് ദുരന്തബാധിതർ പുനരധിവാസത്തിൽ അനീതിയെന്ന് ആക്ഷേപം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. *വയനാട്ടിലെ വാർത്തകൾ തൽസമയം

Wayanad

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പനമരം ടൗണ്‍, ക്രെസന്റ് സ്‌കൂള്‍, കരിമ്പുമ്മല്‍, വാടോച്ചാല്‍, മാത്തൂര്‍, പനമരം പാലം ഭാഗങ്ങളില്‍ ഇന്ന് (ഫെബ്രുവരി 15) രാവിലെ 9 മുതല്‍ വൈകിട്ട്

Wayanad

ആധാര്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍

കുട്ടികളുടെ ആധാറുമായി ബന്ധപ്പെട്ട് 5 -7 വയസിന് ശേഷവും 15-17 വയസ് പ്രായ പരിധിയിലുളള വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ആധാര്‍ അപ്‌ഡേഷന്‍ യൂണിഫോം ആധാര്‍ പദ്ധതി ജില്ലയില്‍ തുടരും.

Wayanad

കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യo

കമ്പളക്കാട് പൂവനാരിക്കുന്നിൽ കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചുണ്ടേൽ കുഞ്ഞൻ കോട് പ്രകാശൻ (43) ആണ് മരിച്ചത്. വീട് നിർമ്മാണത്തിനുള്ള സാധനങ്ങൾ എടുക്കാനെത്തിയപ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ കാൽവഴുതി

Wayanad

കൽപ്പറ്റയിലെ വ്യാപാര സ്ഥാപനങ്ങൾക്കു നാളെ രാവിലെ ഭാഗിക അവധി

കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഫെബ്രുവരി 14ന് കൽപ്പറ്റ നഗരസഭയിലേക്ക് മാർച്ച് നടത്താനും ധർണ്ണ സംഘടിപ്പിക്കാനും യൂണിറ്റ് പ്രവർത്തക സമിതി

Wayanad

വയനാട്ടിലെ വന്യജീവി ഭീഷണി രൂക്ഷം: അടിയന്തര നടപടി ആവശ്യമാണ് – പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വന്യജീവികളുടെ ആക്രമണ ഭീഷണിയും തീരദേശ ഖനനത്തിന്റെ പ്രതിസന്ധിയും മുന്നിൽ കണ്ടു കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്. എം.പിമാർ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും

Wayanad

മാനന്തവാടിയിൽ ഹർത്താൽ സംഘർഷം: സമരാനുകൂലികളും പോലീസും തമ്മിൽ വാക്കേറ്റം

മാനന്തവാടി: വയനാട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് പ്രഖ്യാപിച്ച ഹർത്താൽ രാവിലെ ആറുമണിക്ക് ആരംഭിച്ചു. രാവിലെ ആറുമണി മുതൽ 8 മണി വരെ കെഎസ്ആർടിസി ദീർഘദൂര ബസ്സുകളും ചെറുകിട

Wayanad

വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; ചില പ്രദേശങ്ങളിൽ ഗതാഗത തടസ്സം

വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ഹർത്താൽ സംഘടിപ്പിച്ചത്. എന്നാൽ അവശ്യ സർവീസുകൾക്കും ഉത്സവങ്ങൾക്കും ഹർത്താലിൽ നിന്ന് ഒഴിവ്

Wayanad

വന്യമൃഗ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധം; വനം മന്ത്രി എ. കെ ശശീന്ദ്രന്റെ കോലം കത്തിച്ചു

സുൽത്താൻബത്തേരി: വന്യമൃഗ ആക്രമണങ്ങൾ തുടർച്ചയായി mennesa ജീവൻ അപഹരിക്കുമ്പോഴും നടപടികളില്ലെന്നാരോപിച്ച് യൂത്ത് ലീഗ് സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. വനം വകുപ്പ് മന്ത്രി എ.

Wayanad

നാളെ പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് വിട്ടുനിൽക്കും: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി

കൽപ്പറ്റ: വന്യമൃഗ ആക്രമണങ്ങളെ തുടർന്ന് ഹർത്താൽ നടത്തുന്നതിൽ നിന്ന് പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ

Wayanad

വന്യജീവി ആക്രമണങ്ങൾ: വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ

വന്യജീവി ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി നാളെ ഹർത്താൽ ആചരിക്കും. ഇടവിടാതെ വന്യജീവി ആക്രമണങ്ങളിൽ ജീവഹാനിയും ആശങ്കകളും ഉയരുന്നതിനിടയിലും കാര്യമായ

Wayanad

വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ 27 വയസ്സുള്ള ബാലനാണ് ദുരന്തത്തിനിരയായത്. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ

Wayanad

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കിണറ്റിങ്ങല്‍, അത്തിക്കൊല്ലി, മല്ലിശേരിക്കുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ഫെബ്രുവരി 12) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണമായോ

Wayanad

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനും ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷനും പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ 50000 മുതല്‍

Wayanad

പകുതി വില തട്ടിപ്പ്: ദിവസങ്ങൾക്കുള്ളിൽ കേസുകൾ 37 കടന്നു, പിന്നെയും വരുമോ?

പകുതി വിലയ്ക്ക് സ്‌കൂട്ടറും മറ്റ് ഉൽപ്പന്നങ്ങളും നൽകാമെന്ന പേരിൽ ജില്ലയിൽ വ്യാപകമായി പണം പിരിഞ്ഞ സംഭവത്തിൽ ഇതുവരെ 37 കേസുകൾ രജിസ്റ്റർ ചെയ്തു. *വയനാട്ടിലെ വാർത്തകൾ തൽസമയം

Wayanad

ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.

കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിനോടുള്ള ദുഃഖത്തിൽ പങ്ക് ചേരുന്നതായും എന്നാൽ ബസ് സർവീസ് നിലയ്ക്കുന്നതിനു പകരം മറ്റ് മാർഗങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

Wayanad

കൈക്കൂലി സ്വീകരിക്കുന്നതിനിടെ ആർഐ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ വലയിൽ

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ അർഐ ഉദ്യോഗസ്ഥൻ സജിത് കുമാർ കൈക്കൂലി സ്വീകരിക്കുന്നതിനിടെ പിടിയിൽ. വിജിലൻസ് ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ അറസ്റ്റ്. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ്

Wayanad

ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു

ജില്ലയിൽ നാളെ ഹർത്താൽ: എഫ്ആർഎഫ് തൃണമൂൽ കോൺഗ്രസ് ആണ് ഹർത്താൽ പ്രഖ്യാപിച്ചത്.വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. പാൽ,

Wayanad

നൂൽപ്പഴയിൽ കാട്ടാന ആക്രമണം; യുവാവ് മരിച്ച നിലയിൽ

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന്റെ മരണം. ബത്തേരി നൂൽപ്പഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരണപ്പെട്ടത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങവേ കാട്ടാന അക്രമിക്കുകയായിരുന്നു.

Wayanad

വിദേശ തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ വിദേശ തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ

Wayanad

റമദാൻ വ്രതം പരിഗണിച്ച് ഹയർ സെക്കൻഡറി പരീക്ഷാ സമയത്ത് മാറ്റം ആവശ്യപ്പെട്ട് കെ.എസ്.യു.

റമദാൻ വ്രതം കണക്കിലെടുത്ത് ഹയർ സെക്കൻഡറി പരീക്ഷാ സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യം കെ.എസ്.യു. ഉയർത്തി. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് ജോൺ വിദ്യാഭ്യാസ മന്ത്രിമാരായ വി.

Wayanad

ഗതാഗതം താൽക്കാലികമായി നിരോധിച്ചു

മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല മുതൽ പള്ളിക്കവല വരെ റോഡ് പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വാഹന ഗതാഗതം നിയന്ത്രിക്കും. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ

Wayanad

ഭവനവായ്പ എടുത്തവരും എടുക്കാൻ ആഗ്രഹിക്കുന്നവരും ഈ കാര്യങ്ങൾ മറക്കരുത്!

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചതോടെ ഭവനവായ്പയ്ക്കുള്ള സാഹചര്യം കൂടുതൽ അനുകൂലമായി മാറിയിരിക്കുന്നു. ഇത് പുതിയ വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ വായ്പയുള്ളവർക്കും നേട്ടമാകാൻ സാധ്യതയുണ്ട്. വയനാട്ടിലെ വാർത്തകൾ

Wayanad

തലപ്പുഴയിൽ കടുവയുടെ സാന്നിധ്യം: അധികൃതരുടെ ജാഗ്രതാ നിർദേശം

രാത്രിയിലും പകലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിൽ നിന്നും ഒഴിവാകുക. വളർത്തുമൃഗങ്ങളെ പാർപ്പിക്കുന്ന സ്ഥലങ്ങളിൽ രാത്രിയിൽ ലൈറ്റ് പ്രവർത്തനക്ഷമമാക്കി സൂക്ഷിക്കുക. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ

Wayanad

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഏറ്റെടുക്കൽ തീർപ്പിൽ, ടൗൺഷിപ്പ് മാർച്ചിൽ

മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തത്തിന്‍റെ പുനരധിവാസ നടപടികൾ പുതിയ അവലോകനത്തോടെ മുന്നോട്ട്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കി, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു. ഈ

Wayanad

പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലെ പെരുന്നാളിന് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം

കല്പറ്റ: കല്പറ്റ കണിയാമ്പറ്റ പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ്

Wayanad

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

മാനന്തവാടി: കണിയാരത്തിന് സമീപം നിയന്ത്രണം വിട്ട് പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. ഡ്രൈവർ എഎസ്ഐ ബൈജുവും സിവിൽ പോലീസ് ഓഫീസർ ലിപിയും പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളേജിൽ

Wayanad

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നടവയല്‍ ടൗണ്‍, നെയ്ക്കുപ്പ, കാറ്റാടിക്കവല, ചീങ്ങോട്, ഇരട്ടമുണ്ട, പാടിക്കുന്ന്. ആലിങ്കല്‍താഴെ, പുളിക്കല്‍ക്കവല പ്രദേശങ്ങളില്‍ ഇന്ന് (ഫെബ്രുവരി 8) രാവിലെ ഒന്‍പത് മുതല്‍

Wayanad

ബജറ്റില്‍ മാനന്തവാടി മണ്ഡലത്തിലെ വിവിധ വികസ പദ്ധതികള്‍ക്ക് അംഗീകാരം

സംസ്ഥാന ബജറ്റില്‍ മാനന്തവാടി മണ്ഡലത്തിലെ വിവധ വികസ പദ്ധതികള്‍ക്ക് അംഗീകാരം. മണ്ഡലത്തിലെ വിവിധ റോഡുകള്‍, മെഡിക്കല്‍ കോളേജില്‍ സി.ടി. സ്‌കാന്‍ സംവിധാനം സ്ഥാപിക്കല്‍, കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസന

Wayanad

വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി ഇന്ന് എത്തും

കൽപ്പറ്റ: എ.ഐ.സി.സി. ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി എം.പി. ഇന്ന് വയനാട്ടിലെത്തി വിവിധ പരിപാടികളിൽ പങ്കെടുക്കും. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ

Wayanad

വയനാടിന് ബജറ്റിൽ വലിയ വികസന പാക്കേജ്! 750 കോടി രൂപയുടെ പ്രഖ്യാപനം!

വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc ധനമന്ത്രി കെ.എൻ.

Wayanad

തൊഴില്‍ മേള

വിദ്യാഭ്യാസ വകുപ്പ് അസാപ് കേരള മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി,പിജി യോഗ്യതയുള്ളവര്‍ക്ക്

Wayanad

വയനാട്ടില്‍ മൂന്ന് കടുവകളുടെ മരണം: പ്രത്യേക അന്വേഷണം ആരംഭിച്ചു

വയനാട്: വയനാട് ജില്ലയില്‍ മൂന്ന് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വനംവകുപ്പ് അന്വേഷണം ശക്തമാക്കി. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

Wayanad

പ്രിയങ്ക ഗാന്ധി എംപി 3 ദിവസത്തിന് വയനാട്ടിലേക്ക് വരുന്നു

പ്രിയങ്ക ഗാന്ധി എംപി ഈ മാസം 8 മുതൽ 10 വരെ വയനാട്ടിൽ 3 ദിവസം പരിപാടികൾക്ക് പങ്കെടുക്കും. കോൺഗ്രസിന്റെ നിയോജകമണ്ഡല അടിസ്ഥാനത്തിൽ നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ

Wayanad

വയനാട്ടിൽ മൂന്ന് കടുവകളുടെ അപ്രതീക്ഷിത മരണം; കാരണമെന്ത്?

വയനാട്ടില്‍ മൂന്ന് കടുവകളെ ചത്തനിലയില്‍ കണ്ടെത്തി. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചില്‍ പോഡാർ പ്ലാന്റേഷനിലെ കാപ്പിത്തോട്ടത്തിന് സമീപം ഒന്നും കുറിച്യാട് റേഞ്ച് പരിധിയിലുള്ള താത്തൂർ

Wayanad

സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം

ബിപിഎൽ വിഭാഗക്കാർക്ക് സൗജന്യ കുടിവെള്ളത്തിനായി കേരള ജല അതോറിറ്റിയുടെ ഓൺലൈൻ പോർട്ടൽ വഴി (http://bplapp.kwa.kerala.gov.in) ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ്

Wayanad

രണ്ടര വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ അകപ്പെട്ട ഇരുമ്പാണി വിജയകരമായി പുറത്തെടുത്തു

മേപ്പാടി: മുട്ടില്‍ കുട്ടമംഗലം സ്വദേശികളായ ദമ്പതിമാരുടെ രണ്ടര വയസ്സുകാരന്റെ വയറ്റില്‍ അകപ്പെട്ട രണ്ടര ഇഞ്ച് നീളമുള്ള ഇരുമ്പാണി എസ്ഡോസ്‌കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ

Wayanad

സംസ്ഥാന ബജറ്റ്: വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന:ധനമന്ത്രി

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ക്ഷേമ പെൻഷൻ വർധിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. നികുതിയേതര

Wayanad

വയനാട്ടിലെ കടുവ തലസ്ഥാനത്തെ മൃഗശാലയിൽ; മൂന്ന് ആഴ്ച ക്വാറന്‍റീൻ കാലം

വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ എട്ട് വയസുള്ള പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി. ഇന്ന് രാവിലെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പ്രത്യേക കൂടില്‍ പാർപ്പിക്കും. വനമേഖലയില്‍ നിന്ന് എത്തിച്ചതിനാൽ

Wayanad

താല്‍ക്കാലിക നിയമനം

ആര്‍കെവിവൈ പദ്ധതി പ്രകാരം വയനാട് ജില്ലക്കനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വെറ്ററിനറി ബിരുദം യോഗ്യതയുള്ള വെറ്ററിനറി സര്‍ജനെ താല്‍ക്കാലികമായി നിയമിക്കുന്നു. സേവന സന്നദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ

Wayanad

അമരക്കുനിയിൽ പിടികൂടിയ കടുവയെ എവിടേക്ക് മാറ്റി? വിശദാംശങ്ങൾ

പുൽപ്പള്ളി അമരക്കുനിയിൽ നിന്ന് പിടികൂടിയ കടുവയെ കുപ്പാടി വന്യമൃഗ പരിപാലന കേന്ദ്രത്തിൽ ചികിത്സയ്ക്കു ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി. ആർ.ആർ.ടി സംഘത്തിന്റെ ആനിമൽ ആംബുലൻസ് വഴി കടുവയെ

Wayanad

ബാഗിൽ സൂക്ഷിച്ച് മൃതദേഹം ഉപേക്ഷിച്ച കേസ്; യുപി സ്വദേശി കുറ്റം സമ്മതിച്ചു

യുപി സ്വദേശി മുഹമ്മദ് ആരീഫ് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ചു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പൊലീസിനോട് മൊഴി

Wayanad

അതിഥി തൊഴിലാളിയെ ക്രൂരമായി വധിച്ച് കഷണങ്ങളാക്കി; ഞെട്ടിക്കുന്ന ദുരൂഹതയുടെ പിന്നിൽ എന്ത്?

മാനന്തവാടി: വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ആരിഫ് പോലീസിന്റെ പിടിയിൽ. കൊല്ലപ്പെട്ടത് ഉത്തർപ്രദേശ് സ്വദേശിയായ

Wayanad

വെള്ളമുണ്ടയിൽ അഥിതി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി

വെള്ളമുണ്ട: മാനന്തവാടി വെള്ളമുണ്ടയിൽ അഥിതി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കേസിൽ ഒളിപ്പിച്ച് തൊടിന്റെ വക്കിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്

Wayanad

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (01 /02 /2025) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പീച്ചാംങ്കോട് പമ്പ് , പീച്ചാംങ്കോട് ക്വാറി, പീച്ചാംങ്കോട്

Wayanad

പ്രയുക്തി തൊഴില്‍മേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ബോസ്‌കോ കോളെജില്‍ പ്രയുക്തി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 1000 ത്തോളം ഉദ്യോഗാര്‍ത്ഥികളും 25 ലധികം തൊഴില്‍ദായകരും പങ്കെടുക്കുന്ന തൊഴില്‍മേള

Wayanad

കടുവാക്രമണത്തിൽ മരിച്ച രാധയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന്റെ രണ്ടാം ഗഡു കൈമാറി.

പഞ്ചാരക്കൊല്ലിയിൽ കടുവാക്രമണത്തിൽ മരണപ്പെട്ട രാധയുടെ കുടുംബത്തിന് വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പട്ടികജാതി -പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ്

Wayanad

തരിയോട് താജ് വയനാട് റിസോർട്ടിന് ബോംബ് ഭീഷണി!

വയനാട്ടിലെ തരിയോട് താജ് വയനാട് റിസോർട്ടിന് ബോംബ് ഭീഷണി. റിസോർട്ടിൽ ബോംബ് വെച്ചതായി ഇ-മെയിൽ വഴി അറിയിപ്പുണ്ടായതോടെ സുരക്ഷാ സേന ജാഗ്രത വർദ്ധിപ്പിച്ചു. ബോംബ് സ്ക്വാഡും പോലീസും

Wayanad

വയനാട്ടിൽ പുലിയുടെ അതിക്രമം വീണ്ടും

മൂപ്പൈനാട് കാടശ്ശേരിയില്‍ സ്വദേശിയുടെ ആടിനെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. പ്രദേശവാസികൾ ആശങ്കയിലായി. വന്യമൃഗങ്ങളുടെ അതിക്രമം വർധിച്ചതിനാൽ പുലിയെ അതിവേഗം കെണിയൊരുക്കി പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വയനാട്ടിലെ വാർത്തകൾ

Scroll to Top