സ്വയംപര്യാപ്ത ഗ്രാമപഞ്ചായത്ത്: ഭവന നിർമാണത്തോടൊപ്പം ഊർജോൽപാദനത്തിലും മാതൃകയായി മീനങ്ങാടി
വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭവന നിർമാണത്തോടൊപ്പം ഊർജോൽപാദനവും ഉൾപ്പെടുത്തി സ്വയംപര്യാപ്തമായ മാതൃകാപദ്ധതി നടപ്പിലാക്കി. ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഒരുക്കിയ പദ്ധതിയിൽ വീടുകൾക്കൊപ്പം സൗരോർജ്ജ വിളക്കുകളും കാറ്റാടി യന്ത്രവും […]