Wayanad Vartha - Page 6 of 109 - Latest Wayand News and Updates
Kerala

കേരള പൊതുമേഖല സ്ഥാപനങ്ങളിൽ അക്കൗണ്ടന്റ് നിയമനം

കേരള സർക്കാരിന് കീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിലേക്കായി അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ക്ലർക്ക്, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ഗ്രേഡ് II തുടങ്ങി വിവിധ […]

Wayanad

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെ കംഫർട്ട് സ്റ്റേഷൻ തയ്യാർ

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് കംഫർട്ട് സ്റ്റേഷൻ തയ്യാർ. ജില്ലാ ആസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ

Kerala

കെഎസ്‌ആര്‍ടിസിയില്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു; ഉത്തരവ് പുറത്തിറക്കി

കെഎസ്‌ആർടിസി ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു. ഇതിനായി കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.വായ്പ്പാട്ടിലോ സംഗീതോപകരണങ്ങളിലോ കഴിവുള്ള ജീവനക്കാരും കുടുംബാംഗങ്ങളും ട്രൂപ്പിൽ പങ്കെടുക്കാനായി

Wayanad

കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് വയനാട്ടിലുണ്ടായ ആത്മഹത്യകള്‍; ഇരകളെ കയ്യൊഴിഞ്ഞ് കെപിസിസി നേതൃത്വം

വയനാട് ആത്മഹത്യകളിൽ പാർട്ടി ഉത്തരവാദിത്വം നിറവേറ്റിയതായി കെപിസിസി യോഗംതിരുവനന്തപുരം: വയനാട് കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യകളിൽ പാർട്ടി ചെയ്ത നടപടികളെക്കുറിച്ച് കെപിസിസി യോഗത്തിൽ വിശദീകരണം ഉയർന്നു. എൻ.എം. വിജയന്റെ

India

ഒരു ഗ്ലാസ്സ് ഗ്രാമ്പൂ വെള്ളം മതി, ഈ 4 രോഗങ്ങളെ അകറ്റാം!ഗ്രാമ്പൂ വെള്ളത്തിന്റെ അത്ഭുത ഗുണങ്ങൾ

ഗ്രാമ്പൂ വെള്ളം ഒരു വീട്ടുവൈദ്യമായി മാത്രമല്ല, ആരോഗ്യസംരക്ഷണത്തിന് ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു ശീലവുമാണ്. ദഹനത്തിന് മാത്രമല്ല, വയറുവേദന, വയറുവീക്കം, അമിതവാതം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും ഇതിന് കഴിയും.

Latest Updates

സ്വര്‍ണ വില ഇന്നും താഴേക്ക്, ആശ്വാസം കണ്ടെത്താനാകാതെ ഉപഭോക്താക്കള്‍; പവന് ഇന്ന് എത്ര വില വരും

കേരളത്തിലെ സ്വർണ്ണവിപണിയിൽ ഇന്ന് വില കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡിലെത്തിയ സ്വർണ്ണവില, ശനിയാഴ്ച മുതൽ ചെറിയ തോതിൽ താഴ്ന്നിരുന്നു. ഇന്ന് പവന് ഏകദേശം 80 രൂപ

Wayanad

വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് മുസ്ലിം ലീഗ്

വെള്ളമുണ്ട: കരട് വോട്ടർ പട്ടികയിലെ അപാകതകളെക്കുറിച്ചുള്ള പരാതികൾ പരിഗണിക്കാതെ മാറ്റി വെച്ചുവെന്നാരോപിച്ച് മുസ്ലീം ലീഗ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അപേക്ഷകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കൈമാറാതെ നിലനിർത്തിയെന്നും,

India

ഗാസയില്‍ ഇസ്രയേല്‍ നായാട്ട് തുടരുന്നു ; 53 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗാസ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇസ്രയേൽ സന്ദർശനത്തിനിടെ ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഇന്ന് പുലർച്ചെയുണ്ടായ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും 53 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.

Wayanad

കുറുവ വിനോദസഞ്ചാരകേന്ദ്രം ഉണര്‍ന്നു; റാഫ്റ്റിംഗ് വൈകാതെ പുനരാരംഭിക്കും

മഴക്കാല ഇടവേളയ്ക്ക് ശേഷം സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ച് പരിധിയിലെ കുറുവ ദ്വീപ് വിനോദസഞ്ചാരികൾക്ക് വീണ്ടും തുറന്നു. ആവശ്യമായ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം

Wayanad

വയോധികന്‌ ക്രൂരമര്‍ദനം: വധശ്രമക്കേസില്‍ സഹോദരങ്ങള്‍ അറസ്‌റ്റില്‍

തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാം നമ്പറില്‍ താമസിക്കുന്ന മുരുകന്‍ (65) സഹോദരന്മാരുടെ ക്രൂര മര്‍ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍. ഇരുമ്പ് കമ്ബി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് പരാതി.കേസിലെ

Kerala

പി എസ് സി: വിവിധ ജില്ലകളില്‍ എൻഡ്യൂറന്റ് ടെസ്റ്റ്

കേരള പി.എസ്.സി നടത്തുന്ന എൻഡ്യൂറൻസ് ടെസ്റ്റുകൾ വിവിധ ജില്ലകളിൽ നടക്കുന്നുണ്ട്. സെപ്തംബർ 17-ന് രാവിലെ 5 മണിക്ക് വയനാട് ജില്ലയിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി

Wayanad

ആഘോഷമായി വനിതാ കര്‍ഷകരുടെ നാട്ടി ഉത്സവം

മടത്തുവയല്‍: രണ്ട് ഏക്കറോളം വരുന്ന തറവാട്ട് വയലിൽ അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകൾ ചേർന്ന് നടത്തിയ നെൽകൃഷിയുടെ കമ്ബളനാട്ടി ഉത്സവം നാട്ടുകാരുടെ പങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷമായി.

Kerala

‘അക്ഷരക്കൂട്ട്’ കുട്ടികളുടെ സാഹിത്യോത്സവം; പുതിയ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

കുട്ടികളുടെ രചനാശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ‘അക്ഷരക്കൂട്ട്’ കുട്ടികളുടെ സാഹിത്യോത്സവം സെപ്റ്റംബർ 18, 19 തീയതികളിൽ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് വിവരം

Kerala

ആശങ്കയായി മസ്തിഷ്കജ്വരം; വീട്ടില്‍ കുളിച്ചവര്‍ക്കും രോഗബാധ, അന്തരീക്ഷത്തിലും അമീബയുടെ സാന്നിധ്യം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരത്തിന്റെ വ്യാപനം ആശങ്കയായി തുടരുന്നു. രോഗത്തിനു കാരണമാകുന്ന നേഗ്ലറിയ ഫൗലേറിയും അക്കാന്ത അമീബയുമെല്ലാം വെള്ളത്തിലും ചെളിയിലും മാത്രമല്ല, അന്തരീക്ഷത്തിലും സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത്

Kerala

ലേണേഴ്സ് ഡ്രൈവിങ്ങ് ടെസ്റ്റില്‍ വിപുലമായ പരിഷ്കാരങ്ങള്‍: ചോദ്യങ്ങള്‍ 20ല്‍ നിന്ന് 30 ആയി; അറിയാം ബാക്കി മാറ്റങ്ങൾ

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് പിന്നാലെ, ഇനി ലേണേഴ്സ് ടെസ്റ്റിലും ഗണ്യമായ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്നു മോട്ടോർ വാഹന വകുപ്പ്. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

Latest Updates

ലോകത്തിലെ ഏറ്റവും സമ്പന്നമായ മലയാളി ഇനി എം എ യൂസഫലിയല്ല ; പിന്നെ ആര് ?

ഏറ്റവും സമ്പന്നനായ മലയാളിയായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. ലുലു ​ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഇതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയാണ്.

Latest Updates

തുടര്‍ച്ചയായ വൻ വില വര്‍ധനവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്

ഇന്നലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണവിലയിൽ ഇന്ന് ചെറിയൊരു ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ആഴ്ചകളായി തുടർച്ചയായി ഉയർന്നിരുന്ന സ്വർണവില ഇന്ന് നേരിയ തോതിൽ

Wayanad

വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

ഇന്ന് രാവിലെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ വെടിയുണ്ടകളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ എൻ.പി. സുഹൈബ് (40)

Wayanad

വിഷം കഴിച്ചു, കൈ മുറിച്ച്‌ കുളത്തില്‍ ചാടി;നാടിന്റെ സ്വന്തം ജോസേട്ടനെ നഷ്ടപ്പെട്ട ഞെട്ടലില്‍ നാട്ടുകാർ

മുള്ളൻകൊല്ലി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ നെല്ലേടത്ത് ജോസ് സ്വന്തം വീട്ടിനടുത്ത് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രദേശം മുഴുവന്‍ ഞെട്ടലിലാണ്. അയല്‍വാസിയാണ് ആദ്യം അവശനിലയില്‍ കുളത്തില്‍

Wayanad

പൂഴിത്തോട് റോഡ്: സാധ്യമായ ഇടപെടല്‍ നടത്തുമെന്ന് പ്രിയങ്ക ഗാന്ധി

വയനാടിനെ കോഴിക്കോട് ജില്ലയുമായി ചുരമില്ലാതെ ബന്ധിപ്പിക്കുന്നതിനായി നിർദേശിച്ചിരിക്കുന്ന പടിഞ്ഞാറത്തറ–പൂഴിത്തോട് ബദൽ റോഡിന്റെ പുരോഗതി വിലയിരുത്തി പ്രിയങ്ക ഗാന്ധി എംപി സന്ദർശനം നടത്തി. കുറ്റ്യാംവയൽ മുതൽ താണ്ടിയോട് വരെയുള്ള

Wayanad

കണിയാമ്ബറ്റ ടീച്ചര്‍ എഡ്യൂക്കേഷൻ സെന്ററില്‍ അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ പി.ജി

Wayanad

വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വായി പഴശി പാര്‍ക്ക്

ഓണാവധിയോടെ പഴശി പാർക്കിന്‍റെ വിനോദസഞ്ചാര സാന്നിധ്യം ഗണ്യമായി വർധിച്ചു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെ 1,876 പേർ പാർക്ക് സന്ദർശിച്ചു. ഈ കാലയളവിൽ ലഭിച്ച

Wayanad

കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെ മണ്ണെടുക്കാനുള്ള നിയന്ത്രണവും പിൻവലിച്ചു

ജില്ലയില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പ് നിയന്ത്രണവും പിന്‍വലിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡി.ആര്‍. മേഘശ്രീ

Wayanad

വയനാട്ടില്‍ പുതിയ റോഡുകള്‍ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി.; മണ്ഡല പര്യടനം നാളെയും തുടരും

വയനാട്ടിലെ ഗതാഗത സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാന്‍ പുതിയ പാതകള്‍ നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. വ്യക്തമാക്കി. മണ്ഡല പര്യടനത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയ അവര്‍ ആദ്യ ദിന

Kerala

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 10 വയസുകാരിക്ക്

മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയായ 10 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തി. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍

Kerala

ഇന്നും റെക്കോര്‍ഡ് വില തന്നെ; സ്വര്‍ണം പുതിയ ഉയരത്തില്‍

ഇന്നും സംസ്ഥാനത്ത് സ്വർണവില ഉയർച്ച തുടരുകയാണ്. പവന്‌ 560 രൂപയുടെ വർധനവ് രേഖപ്പെടുത്തി 22 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില 81,800 രൂപയായി. ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക്

Wayanad

വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമം: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്കെതിരെ പരാതി

പടിഞ്ഞാറത്തറ: വനവകുപ്പിൽ വീണ്ടും വിവാദം. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പരാതിയിൽ സഹപ്രവർത്തകനായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെതിരെ പീഡനശ്രമക്കേസെടുത്തു.പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ സെക്ഷൻ

Kerala

പുതിയ ജി.എസ്‌.ടി. പരിഷ്‌കരണം: വീട്ടമ്മമാര്‍ക്കു കോളടിക്കും

പുതിയ ജിഎസ്‌ടി നിരക്കുകൾ നടപ്പിലാകുന്നതോടെ വീട്ടമ്മമാര്‍ക്ക് വലിയ ആശ്വാസം പ്രതീക്ഷിക്കാം. നെയ്‌, ബട്ടര്‍, ചീസ്‌, പനീര്‍ തുടങ്ങിയ നിരവധി ഭക്ഷ്യ വസ്തുക്കളുടെ വില കുറയുന്നതോടെ അടുക്കള ബജറ്റിന്

Kerala

അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെ ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

അയ്യപ്പസംഗമത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടയിൽ ന്യൂനപക്ഷങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ‘വിഷൻ 2031’ എന്ന പേരിൽ പ്രത്യേക സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. കൊച്ചിയിലായിരിക്കും ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ

Kerala

വില കൂട്ടാതെ ലോട്ടറിയില്‍ വലിയ തീരുമാനവുമായി ധനമന്ത്രി

സംസ്ഥാനത്ത് ലോട്ടറി വില വർധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. ജി.എസ്.ടി. കൗൺസിൽ വരുത്തിയ പുതിയ തീരുമാനത്തെ തുടർന്ന് സംസ്ഥാനത്തിന് നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രതിസന്ധിയെ

Kerala

ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ നിയമനം

കേരള സർക്കാർ ആരോഗ്യ വകുപ്പിൽ സ്ഥിര ജോലി നേടാൻ അവസരം. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി പുതിയ നിയമനം പുറപ്പെടുവിച്ചിരിക്കുകയാണ്. ആകെ ഒരു

Kerala

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന മാര്‍ഗ്ഗദീപം സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ (മുസ്ലിം, ക്രിസ്ത്യൻ – എല്ലാ വിഭാഗങ്ങളും, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി)

Kerala

സ്വര്‍ണവില എങ്ങോട്ട്? ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോർഡ് നിലയിലെത്തി കുതിച്ച സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ 81,040 രൂപയിലും ഗ്രാമിന് 10,130 രൂപയിലും വില തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വർണവില ആദ്യമായി

Kerala

അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്ന് ഹൈക്കോടതി

അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സ്ഥാപനങ്ങളല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഏകീകൃത സേവന നിരക്കിന് പുറത്തുകൂടി ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രങ്ങള്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.ഓള്‍ കേരള അക്ഷയ

Wayanad

വയനാടിന്റെ സ്വപ്ന പദ്ധതി വീണ്ടും സജീവം; പൂഴിത്തോട്–പടിഞ്ഞാറത്തറ ബദല്‍പാത സര്‍വേ ഇന്ന് തുടങ്ങും

ഏകദേശം 70 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉപേക്ഷിക്കപ്പെട്ട വയനാടിന്റെ സ്വപ്ന പദ്ധതി — പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍പാത —യ്ക്ക് പുതുജീവന്‍. മൂന്നു പതിറ്റാണ്ട് നീണ്ട അവഗണനക്കുശേഷം ഇന്ന്

Kerala

ക്ഷീരസംഘം ജീവനക്കാരുടെ ശമ്ബളപരിഷ്‌കരണം: അധിക ചെലവിനുള്ള ഫണ്ട് കണ്ടെത്താന്‍ നിര്‍ദേശം

സംസ്ഥാനത്തെ പ്രാഥമിക ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക ചെലവുകള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ശമ്പള

Kerala

ഒരു കുട്ടി ക്ലാസില്‍ പരാജയപ്പെട്ടാല്‍ അതില്‍ ആദ്യ ഉത്തരവാദിത്തം അധ്യാപകൻ്റേത്; വിദ്യാഭ്യാസ മന്ത്രി

ഒരു വിദ്യാർത്ഥി ക്ലാസിൽ പരാജയപ്പെടുകയാണെങ്കിൽ അതിന്റെ ആദ്യ ഉത്തരവാദിത്വം അധ്യാപകനുടേതാണ്,” എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകരുടെ പ്രോത്സാഹനത്തിനായി നൽകുന്ന അവാർഡ് തുക അടുത്ത

Kerala

ആശങ്കയേറുന്നു; സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം വീണ്ടും ആശങ്ക ഉയർത്തുന്നു. മലപ്പുറത്തും കോഴിക്കോട് ജില്ലയിലുമുള്ള രണ്ടു പേർക്കാണ് ഇന്ന് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറത്ത് പത്തു വയസ്സുകാരിയായ പെൺകുട്ടിയെയാണ്

Wayanad

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നല്‍കാതെ കേന്ദ്രം

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ കേന്ദ്രസർക്കാർ വീണ്ടും സമയം തേടി. തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ രണ്ടാഴ്ച കൂടി സാവകാശം നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.

Kerala

ലക്ഷം ലക്ഷ്യമിട്ട് സ്വര്‍ണവില, ഇന്നും വര്‍ദ്ധനവ്; ഇന്നത്തെ വിപണി വില ഇതാണ്.

ഇന്നും സംസ്ഥാനത്ത് സ്വർണവില റെക്കോർഡിലെത്തി. പവന് 160 രൂപ കൂടി 22 കാരറ്റ് സ്വർണത്തിന്റെ വില 81,040 രൂപയായി. ഗ്രാമിന് 10,130 രൂപയാണ് വില. 18 കാരറ്റ്

Kerala

വയനാട് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ സൈറ്റ് എൻജിനീയര്‍ നിയമനം

ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് എന്‍ജിനീയര്‍ ഒഴിവുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.ടെക് സിവില്‍ എന്‍ജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക.താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25ന് മുമ്പായി അപേക്ഷ

India

പ്രളയത്തില്‍ തകര്‍ന്ന പഞ്ചാബിന് 1,600 കോടി രൂപയുടെ ധന സഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

1988-ന് ശേഷം ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ നേരിടുന്ന പഞ്ചാബിലെ ദുരന്തസ്ഥിതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ അവലോകനം ചെയ്തു. പ്രളയബാധിതർക്കായി 1,600 കോടി രൂപയുടെ പ്രത്യേക ധനസഹായം

Wayanad

മാനന്തവാടി ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

മാനന്തവാടി ഗവൺമെന്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം സെപ്റ്റംബർ 12-ന് രാവിലെ 10.30-ന് കോളേജ് ഓഫീസിൽ നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി

Kerala

അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ആശ്വാസം; രണ്ടു കുട്ടികള്‍ രോഗമുക്തരായി, ആശുപത്രി വിട്ടു

സംസ്ഥാനത്ത് ആശങ്ക പരത്തിയ അമീബിക് മസ്തിഷ്‌കജ്വരത്തിന് ചികിത്സ തേടിയിരുന്ന രണ്ട് കുട്ടികൾ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. സഹോദരങ്ങളായ ആരവ് (7), അഭിജയ് (12) എന്നിവരാണ്

Wayanad

കല്പറ്റയിൽ അപൂർവ സംഭവം: ജനവാസ മേഖലയിൽ കടുവയും പുലിയും ഏറ്റുമുട്ടി

കല്പ്പറ്റ: നഗരവാസികളെ ഭീതിയിലാഴ്ത്തി, കല്പ്പറ്റയിലെ ജനവാസ മേഖലയിൽ കടുവയും പുലിയും തമ്മിൽ അപൂർവമായ ഏറ്റുമുട്ടൽ നടന്നു. തോട്ടം മേഖലയോട് ചേർന്നുള്ള റോഡ് അരികിലാണ് സംഭവം നടന്നത്.സംഭവസ്ഥലത്ത് കടുവയുടെയും

Kerala

ഹജ്ജ് തീർത്ഥാടകർക്ക് രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു

അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള രജിസ്‌ട്രേഷൻ നടപടികൾ സെപ്റ്റംബർ 23 മുതൽ ആരംഭിക്കുന്നതായി ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. സിവിൽ നമ്പർ, ഐഡി കാർഡ്, മൊബൈൽ

Latest Updates

ഒറ്റയടിക്ക് സര്‍വ്വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണ്ണ വില

കേരളത്തിലെ സ്വർണവിപണിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് വില ഉയർന്നിരിക്കുന്നത്. ഒറ്റയടിക്ക് 80,000 രൂപയുടെ ഭിത്തി മറികടന്നതോടെ ആഭരണവിപണിയും ഉപഭോക്താക്കളും വലിയ ചർച്ചയിലാണ്. ഇന്ന് പവന് 80,880

Wayanad

വയനാട് ഇരട്ടത്തുരങ്കപാത: 17.5 ഹെക്ടര്‍ റവന്യൂ ഭൂമി റിസർവ് ഫോറസ്റ്റായി പ്രഖ്യാപിച്ചു

വയനാട് ഇരട്ടത്തുരങ്കപാതയ്ക്കായി ഒഴിവാക്കുന്ന വനഭൂമിക്ക് പകരം 17.5 ഹെക്ടർ റവന്യൂ ഭൂമിയെ വനം വകുപ്പിന് കൈമാറാൻ സർക്കാർ തീരുമാനിച്ചു. സ്വമേധയാ പുനരധിവാസ പദ്ധതിയിലൂടെ സ്വകാര്യ വ്യക്തികളിൽ നിന്ന്

Kerala

30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം

പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. പരീക്ഷയില്‍ 30

Scroll to Top