തെരഞ്ഞെടുപ്പ് ചൂടിലേക്ക് വയനാട്: ആനിരാജ യുടെ വിജയത്തിനായി ഒന്നിച്ചു നിൽക്കണമെന്ന് എം വി ശ്രേയാംസ്കുമാര്‍
കല്‍പ്പറ്റ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റി രൂപീകരിച്ചു. ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാര്‍ […]