സ്വർണവിലയിൽ ആശ്വാസം: ഇന്നത്തെ സുവർണ അവസരം മുതലാക്കുമോ?
ഡിസംബർ മാസത്തിൽ പവന് 56,000 രൂപ വരെ താഴ്ന്നതോടെ ആഭരണപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷകൾ നിലനിന്നിരുന്നു. സ്വർണവില കുറയുമെന്ന പ്രതീക്ഷയിൽ വിവാഹ ആവശ്യങ്ങൾക്കായി കാത്തിരിപ്പിലായിരുന്നു പലരും. എന്നാൽ വിപണിയിൽ […]