ആംബുലൻസ് രണ്ട് ഓടുന്നത് ഒന്ന്

കല്പറ്റ: പ്രിയപ്പെട്ടവരുടെ ഹൃദയമിടിപ്പുകൾ നിലനിർത്താൻ ആംബുലൻസിന്റെ സൈറൺവിളികളോടെ ചുരമിറങ്ങിയുള്ളൊരു വേഗപ്പാച്ചിൽ വയനാട്ടുകാരുടെ അനുഭവങ്ങളിൽ എപ്പോഴുമുണ്ട്. ആശുപത്രിയുമില്ല, ആംബുലൻസുമില്ല എന്നതാണ് ഓരോ അടിയന്തരഘട്ടത്തിലും ജില്ലയിൽനിന്നുയരുന്ന മുറവിളി. ജില്ലയിലെ സർക്കാർ … Continue reading ആംബുലൻസ് രണ്ട് ഓടുന്നത് ഒന്ന്