ലാപ്ടോപ്പ് വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

2023 -24 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സ് പൊതു പ്രവേശന പരീക്ഷയിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചവർക്കാണ് ലാപ്ടോപ്പ് നൽകുക. അർഹരായവർ മാർച്ച് 16 നകം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ:04936 206355.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top