വയനാടിന് 530 കോടി, പക്ഷേ സമയം വെറും 45 ദിവസം?
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പുനരധിവാസ സഹായം – 529.50 കോടിയുടെ വായ്പ അനുവദിച്ചു.വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടർന്ന് പുനരധിവാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ 529.50 കോടിയുടെ മൂലധന നിക്ഷേപ […]