ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും തകരാർ: അക്കൗണ്ടുകൾ ഓപ്പൺ ചെയ്യാൻ കഴിയുന്നില്ല

ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും പണിമുടക്കി.മെറ്റയുടെ സോഷ്യൽ‌ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനും ഇൻസ്റ്റാ​ഗ്രാമിനും തകരാർ. ലോകം മുഴുവനുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ തനിയെ ലോ​ഗൗട്ട് ആയി. രാത്രി 8.50 മുതലാണ് ഫേസ്ബുക്കിന് … Continue reading ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും തകരാർ: അക്കൗണ്ടുകൾ ഓപ്പൺ ചെയ്യാൻ കഴിയുന്നില്ല