കൽപ്പറ്റ: വയനാട് ജില്ലയിലെ പൂക്കോട് വെററിനറി കോളേജിൽ പരാതി നൽകിയ പെൺകുട്ടിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, സി ഷംസുദീൻ, എം കെ റിയാസ്, ഹാരിസ്, ഹിമ ഹരി , മുഹമ്മദ് റാഫിൽ, നിധിൻ എന്നിവർ സംസാരിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr