പൊതുശമാശനം ഇല്ലാതെ മാനന്തവാടി

മാനന്തവാടി:പൊതുശ്മശാനത്തിനായി മാനന്തവാടിയിലുള്ളവർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ, ശ്മശാനം തുറന്നുകൊടുക്കുന്നതിനുള്ള നടപടി എങ്ങുമായില്ല. ആരെങ്കിലും മരിച്ചാൽ മൃതദേഹവുമായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. വയനാട് ജില്ലയിലെ വാർത്തകൾ … Continue reading പൊതുശമാശനം ഇല്ലാതെ മാനന്തവാടി